ഐപിഎല്ലിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത അപൂർവ റെക്കോർഡുമായി രജത് പാട്ടീദാർ
മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം…
ഓറഞ്ച് ക്യാപ് കൈവിടാതെ പുരാന്‍ രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി റണ്‍വേട്ടയിലെ ആദ്യ പത്തില്‍ അടിമുടി മാറ്റം
മുംബൈ: ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാ സ്ഥാനം കൈവിടാതെ ലക്നൗ താരം നിക്കോളാസ് പുരാന്‍. 201 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള പുരാന് ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ അവസരമുണ്ട്. ഇന്നലെ പുരാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയ മുംബൈ താരം…
ഐപിഎല്‍ ലേലചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ റിഷഭ് പന്തിന് സീസണില്‍ ഇതുവരെ 19 റൺസാണ് നേടാനായത്
KolkataKnightRiders #LucknowSuperGiants #indianpremierleague #ipl2025 #cricket
ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് അനോമി
HarshavardhanRameshwar #bhavana #malayalamcinema #mollywood
ദുബായ് കിരീടാവകാശി ഇന്ത്യയിൽ ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു
SheikhHamdan #CrownPrinceofDubai #SureshGopi #Delhi
ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും
MGSreekumar #wasteremoval #kerala #PinarayiVijayan
മന്ത്രി നെഹ്റുവിന്റെയും എംപിയായ മകന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ∙ മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിമന്ത്രി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലെ വസതിയിൽ പരിശോധന. വീട്ടിൽനിന്നു ചില നിർണായക…
ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി
RNRavi #tamilnadugovernor #SupremeCourt
പലസ്തീന് ഐക്യദാര്‍ഢ്യം ഇന്ത്യന്‍ ടെക്കിയടക്കം രണ്ടു പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്‍റെ 50-ാം വാര്‍ഷിക വേദിയില്‍ പലസ്തീന് വേണ്ടി വാദിച്ച് ഇന്ത്യന്‍ ടെക്കി വാനിയ അഗര്‍വാള്‍. കഴിഞ്ഞാഴ്ച വാഷിങ്ടണില്‍ നടന്ന ചടങ്ങിലാണ് സഹ സ്ഥാപകന്‍ ബിൽ ഗേറ്റ്സ്, മുന്‍ സിഇഒ സ്റ്റീവ് ബാൽമർ, നിലവിലെ സിഇഒ സത്യ നാദെല്ല എന്നിവര്‍ക്ക് മുന്നില്‍ വാനിയ…










