മഹുവ മൊയ്ത്ര ലോക്‌സഭയ്ക്ക് പുറത്തേക്ക് ? അന്തിമ തീരുമാനം ഇന്ന്

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും.ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ റിപ്പോര്‍ട്ട് സഭയില്‍വെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടിനിട്ട് പാസാക്കിയാല്‍ ഇന്നു തന്നെ മഹുവയ്‌ക്കെതിരേ നടപടിയുണ്ടാകും. ഡിസംബര്‍ 22…

2026 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ച് ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: 2026 ലോകകപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ച് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. എന്നാല്‍ ഇപ്പോള്‍കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ അര്‍ജന്റീനയെ 2022 ലോകകപ്പ്.ജയത്തിലേക്ക് നയിച്ച ശേഷം ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന…

തെക്കൻ ഗാസയില്‍ ആക്രമണം രൂക്ഷം: സാധാരണക്കാരെ സംരക്ഷിക്കണമെന്ന് യു.എസ്

ടെൽ അവീവ്: ഗാസയില്‍ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യു.എസ്. ഗാസയില്‍ നിരപരാധികളായ നിരവധി പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്.എന്നാല്‍, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും കമല…

പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട് അമേരിക്ക

ഇസ്രയേലിനോട് സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമ്ബോള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും…

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആറുപേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവില്‍ ജില്ലയിലുള്ളത്.സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഒരിടവേളക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും…

അന്വേഷണത്തില്‍ വഴിത്തിരിവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നഴ്സിങ് കെയര്‍ടേക്കറായ യുവതിയും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് കെയര്‍ടേക്കര്‍ ആണെന്ന് സംശയം.യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് ചതിയില്‍പ്പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.തട്ടിക്കൊണ്ടുപോയ അബിഗേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍…

മിന്നുന്ന തുടക്കമിട്ട് മിന്നു മണി

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്‍റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച്‌ മലയാളി താരം മിന്നു മണി.ട്വന്‍റി20 പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ…

ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു

ദോഹ:ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു.വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30…