നേരത്തെ ഏഴ് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തുടക്കത്തിൽ തകർന്ന വിദർഭയെ കരകയറ്റി കൊണ്ടിരുന്നത് ഡാനിഷ് മാലോവർ കരുൺ നായർ സഖ്യമായിരുന്നു
Kerala #indiancricketteam #RanjiTrophy
കേരളം തകർപ്പൻ ക്യാച്ചുമായി അസ്ഹർ
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ നാലാം ദിവസം രാവിലെ കേരളത്തിന്റെ മികച്ച ബൗളിങ് പ്രകടനം. രണ്ടാം ഇന്നിംഗ്സിൽ വിദർഭയുടെ രണ്ട് വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് കഴിഞ്ഞു. ഏഴ് ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിട്ടുണ്ട്.…
മുഖം കണ്ടു മടുത്തു അമേരിക്ക വിടാൻ ഒരുങ്ങി ജെയിംസ് കാമറൂണ്‍
ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പത്രങ്ങളിൽ ട്രംപിന്റെ മുഖം ആദ്യ പേജിൽ കാണുന്നത് മടുത്തത് കൊണ്ട് താൻ അമേരിക്ക വിടാനൊരുങ്ങുകയാണെന്നും സംവിധായകൻ ജെയിംസ് കാമറൂണ്‍. അമേരിക്ക വിട്ട് ന്യൂസിലാന്‍റ് പൗരത്വം സ്വീകരിക്കാനൊരുങ്ങുകയാണ് സംവിധായകൻ. ചരിത്രപരമായി അമേരിക്ക…
മറ്റാർക്കുമില്ലാത്ത ഒരു സ്വഭാവമുണ്ട് മമ്മൂട്ടിക്കും മോഹൻലാലിനും
മലയാളസിനിമയിലെ മനുഷ്യസ്നേഹികളായ നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയെന്നും വെളിപ്പെടുത്തി നടനും സംവിധായകനുമായ പി ശ്രീകുമാർ. മറ്റുളളവർ നന്നാകണം എന്ന ചിന്ത എപ്പോഴും മോഹൻലാലിനും മമ്മൂട്ടിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പേരും സിനിമയെ കാണുന്നത് രണ്ട് തരത്തിലാണെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.മലയാളത്തിന്റെ അനശ്വര നടനായിരുന്നു…
റംസാന്‍റെ വെളിപ്പെടുത്തലില്‍ ചാക്കോച്ചന്‍
സിനിമയുമായി ബന്ധപ്പെട്ട നടന്‍ റംസാന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി കുഞ്ചാക്കോ ബോബൻ. താരത്തിന്‍റെ രണ്ടു സിനിമയില്‍ അദ്ദേഹത്തിന്‍റെ കുട്ടിക്കാലം ചെയ്തത് താന്‍ ആണെന്നറായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് റംസാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമാ പ്രവേശത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനു…
ഷഹബാസ് അവിടെയുണ്ടായിരുന്നില്ലഅടിയുണ്ടാക്കിയവർ ക്ലാസിൽ വരേണ്ടെന്ന് പറഞ്ഞു ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പരിക്കേറ്റ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ പ്രവീഷ്. ഷഹബാസ് ട്യൂഷൻ സെന്ററിൽ പഠിച്ച വിദ്യാർത്ഥിയല്ലായെന്ന് പ്രവീഷ് പറയുന്നു. 250 ഓളം വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട്. ഒരു മാസം നീണ്ട നൈറ്റ്…
സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല, കഥയിലെ വയലന്‍സ് സ്ക്രീനില്‍ ഹൈഡ് ചെയ്യണം
Mollywood #MalayalamCinema #KBGaneshKumar #Murder #Marco
ബെന്നി ബഹനാനായി സമ്മര്‍ദമേറുന്നു
കെപിസിസി പ്രസിഡന്‍റായി ബെന്നി ബഹനാനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദമേറുന്നു. എ ഗ്രൂപ്പിന്‍റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ ബെന്നി ബഹനാനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം, യുഡിഎഫ് കൺവീനറായിരുന്ന പരിചയം എന്നിവയാണ് അനുകൂല ഘടകങ്ങള്‍. കെ.സുധാകരനെ ബോധ്യപ്പെടുത്തിയ ശേഷമേ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കൂ.അതേസമയം, ഹൈക്കമാൻഡ് വിളിച്ച കേരള…
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നാണ് വിവരം. 16 പേരെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലെത്തിച്ചു. പലരും ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്.…










