പി.സി.ജോര്‍ജിന് ജാമ്യം

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതിപിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം…

ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ച് മകന്‍ചോദ്യം ചെയ്തപ്പോള്‍ ആവര്‍ത്തിച്ച് മാതാപിതാക്കള്‍

ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ആക്രിക്കച്ചവടക്കാരനും ഭാര്യയ്ക്കും ജാമ്യം അനുവദിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യക്കെതിരെ ദമ്പതികളുടെ മകന്‍ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് മാതാപിതാക്കളോട് ആരാഞ്ഞപ്പോള്‍ ഇവരും മുദ്രാവാക്യം ആവര്‍ത്തിച്ചെന്നാണ് കേസ്. ദമ്പതികളുടെ കസ്റ്റഡി നീട്ടണമെന്ന്…

അപമാനിച്ചുവിട്ടവരോട് കണക്കുവീട്ടി കേരളത്തെ ട്രാക്കിലാക്കി സർവതെ മടങ്ങി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ നിർണായകമായ മൂന്നാം ദിവസത്തിൽ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം. 79 റൺസെടുത്ത ആദിത്യ സർവതെയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മാലോവറിന് ക്യാച് നൽകി മടങ്ങിയെങ്കിലും തുടക്കത്തിൽ തന്നെ തിരിച്ചടി…

പിന്നിൽ നിന്ന് കുത്തിയവർ കാണാൻ വരേണ്ട മൃതദേഹം പാർട്ടി ഓഫീസിൽ വെക്കില്ലപി രാജുവിൻ്റെ കുടുംബം

അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം സിപിഐ പാർട്ടി ഓഫീസിൽ വെക്കേണ്ടെന്ന് കുടുംബം. പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നിൽ നിന്ന് കുത്തിയവർ മൃതദേഹം കാണാൻ വരേണ്ടതില്ലെന്നും പാർട്ടിയെ ഇക്കാര്യം…

റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി

കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ്…

വെളുത്തുള്ളി വില 450ല്‍ നിന്ന് നേരെ താഴോട്ട്

വെളുത്തുള്ളി വില റെക്കോര്‍ഡില്‍ നിന്ന് താഴേക്കിറങ്ങുന്നു. കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് വിലയില്‍ കുറവുണ്ടായത്. നവംബറില്‍ 450 രൂപ വരെ എത്തിയ വില ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ വെളുത്തുള്ളി വില ഗുണനിലവാര…