ചാമ്പ്യൻസ് ട്രോഫികോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. 51-ാം…

കുംഭമേളയിലെ തിരക്കില്‍ ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഡല്‍ഹി ത്രിലോക്പുരി സ്വദേശികളായ അശോക് കുമാറും ഭാര്യ മീനാക്ഷിയും. പ്രയാഗ് രാജില്‍ എത്തിയ ഇരുവരും കുംഭമേളയില്‍ പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും മക്കള്‍ക്ക് അയച്ചു നല്‍കി. ഇതിനിടെ കുംഭമേളയുടെ തിരക്കില്‍പ്പെട്ട് മീനാക്ഷിയെ…

മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ നൽകും. കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കളെത്തി കൊണ്ടുപോയില്ലെങ്കിൽ കുട്ടിയുടെ…

ദൽഹി സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ട് ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും ഇപ്പോള്‍ ദല്‍ഹിയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍സ്റ്റൈലില്‍ ട്രിം…

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനായി സഞ്ജുസാംസൺ തിരികെയെത്തുമോ

രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. അവിശ്വസനീയമായിരുന്നു വിദർഭയുടെ ആ പത്താം വിക്കറ്റ്. ഈ…

സുബി യുടെ ഓര്‍മയില്‍ കണ്ണീരോടെ രാഹുല്‍

നടി സുബി സുരേഷിന്റെ വിയോഗം മലയാളി കലാപ്രേമികളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. 2023 ഫെബ്രുവരി 22നാണ് താരം അന്തരിച്ചത്. ഇപ്പോഴിതാ, സുബി സുരേഷിന്റെ ഒാർമകൾക്ക് 2 വയസ്സ് തികയുമ്പോൾ താരത്തിന്റെ ഒാർമകളും അവരോടുള്ള പ്രണയവും ഒരു വിഡിയോയിലൂടെ പങ്കു വയ്ക്കുകയാണ് സുഹൃത്തും കലാകാരനുമായ…