ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസിന്റെ ലീഡ് നേടിയാണ് കേരളം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്
Cricket #KeralaCricketAssociation #RanjiTrophy
സ്വകാര്യബസ് ലോറിയിലിടിച്ച് 5 മരണം 23 പേര്‍ക്ക് പരുക്ക്
ഗുജറാത്തിലെ കച്ചില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരുക്കേറ്റു. മുന്ദ്രയില്‍ നിന്ന് ഭുജിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പടിഞ്ഞാറന്‍ കച്ച് എസ്പി വികാസ് സുദ്ര പറഞ്ഞു. ബസിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചശേഷമാണ്…
മോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പവൻ ഖേര
PawanKhera #NarendraModi #DonaldTrump #Congress #BJP #america
അമ്മേ ഒന്നും കാണുന്നില്ലാ മുറുകെപ്പിടിക്കാന്‍ പറഞ്ഞു നൊമ്പരമായി ഏകപർണിക
എന്‍റെ മോള്‍ പോയി, അമ്മേ ഒന്നും കാണാൻ പറ്റുന്നില്ല..,മുറുകെപ്പിടിക്ക്…, എന്‍റെ മോൾ അവസാനമായി പറഞ്ഞത് ഇതാണ്.’ ഏകപർണികയുടെ വേർപാടിൽ നെഞ്ചുലഞ്ഞ അമ്മ ആഷ വിങ്ങിപ്പൊട്ടുകയാണ്. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷയുടെയും മകൾ മൂന്ന് വയസുകാരി…
യുദ്ധം നടക്കുന്നതിനിടെ സെലൻസ്കി വോഗ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന് എതിരെയാണ് മസ്കിന്റെ വിമർശനം
Russia #elonmusk #VolodymyrZelenskyy
മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്.…
ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനവുമായി സഞ്ജു സാംസൺ
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. പത്തുവർഷങ്ങൾക്ക് മുമ്പ് നമ്മൾ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മൾ കടന്ന് കിരീടം…
മാര്‍ക്കോ വൈബ് മൊത്തം മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദന്‍
മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബി മികച്ച പ്രതികരണങ്ങള്‍ നേടുന്നു. IVF യുമായി ബന്ധപ്പെട്ട് കോമഡിയും ഡ്രാമയും നിറഞ്ഞ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകപ്രതികരണങ്ങള്‍. മാര്‍ക്കോ…










