വിക്ഷേപണ റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഇസ്രോ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഇസ്രോ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണിത്. എൽവിഎം 3 എം4…

ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം; റൂം ബുക്കിങ്ങിലും റെക്കോഡ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ റൂം ബുക്കിങ് നടക്കുന്നതും ഇവിടെത്തന്നെയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കുമരകം ഒന്നാമതും…

കായികം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി ഡോ.ആര്‍. ബിന്ദു

മറ്റ് വിഷയങ്ങളെപ്പോലെ കായികവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിലെ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതിയില്‍ 2010 മുതല്‍…

ജമ്മു കശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിലാണ് സംഭവം നടന്നത്. JK02CN-6555 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസാണ് മറിഞ്ഞത്. 40…

പാകിസ്താൻ യുക്രെയ്ന് കോടികളുടെ ആയുധം വിറ്റെന്ന്

കടുത്ത സാമ്പത്തിക പ്രതിസന്ധി വലക്കുന്ന പാകിസ്താൻ ധനസമാഹരണത്തിനായി യുക്രെയ്ന് ആയുധങ്ങള്‍ വിറ്റെന്ന് റിപ്പോര്‍ട്ട്.കരാറുകളിലെത്തിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പുറത്താക്കി അധികാരത്തിലെത്തിയ സഖ്യ സര്‍ക്കാര്‍ 2022 ആഗസ്റ്റ് 17നാണ് ഈ കരാറുകളിലെത്തിയത്. ‘ഗ്ലോബല്‍ മിലിട്ടറി’ കമ്ബനിയുമായി 23.2 കോടി…

സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വൻ സന്നാഹങ്ങൾ

കോഴിക്കോട് .മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി (Police interrogation Room) . ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ…

കോടതി ഉത്തരവ് ലംഘിച്ച് പടക്കം പൊട്ടിക്കൽ ഡൽഹിയിലെ വായു വീണ്ടും അപകടാവസ്ഥയിൽ

ന്യൂഡൽഹി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൻതോതിൽ പടക്കം പൊട്ടിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയർന്നു. സുപ്രീം കോടതി ഉത്തരവിനെപ്പോലും വക വയ്ക്കാതെയാണ് ആളുകൾ കഴിഞ്ഞ രാത്രി ആഘോഷങ്ങളിൽ ഏർപ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്‌ചാത്തലത്തിൽ…