മറിഞ്ഞ ബൈക്ക് സ്റ്റാര്‍ട്ടാക്കിയതോടെ തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് മരിച്ചത്. ബൈക്കിന്‍റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് സംശയം. ബൈക്കിന് തീ പിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡില്‍…

പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല പറഞ്ഞതിനെ വളച്ചൊടിച്ചു ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നുംചാണ്ടി ഉമ്മൻ എംഎൽഎ. ചോദ്യത്തിന് മറുപടി കൊടുത്തതാണ്. പാർട്ടിക്കെതിരെ പറഞ്ഞതല്ല. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്. ആർക്കെതിരെയും പറഞ്ഞതല്ല.ഇനിയൊരു പ്രതികരണത്തിനും…

വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങി ജയറാം

മലയാളത്തിന്‍റെ പ്രിയതാരം ജയറാമിന് ഇന്ന് 60ാം പിറന്നാള്‍. കഴിഞ്ഞ 36 വര്‍ഷമായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. മകന്‍ കാളിദാസിന്‍റെ വിവാഹത്തിന് പിന്നാലെ പിറന്നാളും എത്തിയതോടെ താരകുടുംബത്തില്‍ ഇരട്ടി സന്തോഷമാണ്. ഇതിന് പിന്നാലെയാണ് പാർവതിക്കു ഒരിക്കൽ കൂടി താലി…

വിമാനം റാഞ്ചണം കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമം വിമാനത്തിനുള്ളില്‍ യാത്രാക്കരന്‍റെ ആക്രമണം

മെക്സികോയിലെ ടീഹ്വാനയിലേക്ക് പോവുകയായിരുന്ന വോളാരിസ് വിമാനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിമാനം യുഎസിലേക്ക് ഹൈജാക്ക് ചെയ്യാനുള്ള യാത്രക്കാരന്‍റെ ശ്രമത്തെ തുടര്‍ന്ന് മെക്സികോയിലെ ഗ്വാഡലഹാര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തത്.മെക്സിക്കന്‍…

സുധാകരന്‍ മാറുന്നെങ്കില്‍ പകരം ആര് തലമുറമാറ്റം കോണ്‍ഗ്രസില്‍ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും നേതൃമാറ്റ ചര്‍ച്ച സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പുതിയ നേതൃനിര എന്ന ആവശ്യമാണ് ഉയരുന്നതെങ്കിലും പ്രസിഡന്റ് പദവിയില്‍ സുധാകരന് പകരം മറ്റൊരാള്‍ വരട്ടെ എന്ന ചര്‍ച്ചയ്ക്കാണ് പ്രാമുഖ്യം. സീനിയര്‍ നേതാക്കള്‍…

രാഷ്ട്രപതിക്ക് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കത്ത് മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ അതിജീവിത ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത്…