മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം വിദ്യാർഥി മരിച്ചു അധ്യാപികയുടെ നില ഗുരുതരം
ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.പരിക്കേറ്റ അധ്യാപികയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ്…
അനൂപ് മേനോന്റെ സംവിധാനത്തില്‍ മോഹൻലാല്‍ ഇനി വേറിട്ട വഴിയില്‍
വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്. അക്കൂട്ടത്തിലേക്ക് പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക അനൂപ് മേനോനാണ്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ നടൻ അനൂപ് മേനോനാണ് എഴുതിയിരുന്നു. എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ്…
പ്രിയപ്പെട്ട പ്രദീപ്, ദയവ് ചെയ്ത് കഥകൾ എഴുതി വയ്ക്കരുത്’ എന്നായിരുന്നു അധ്യാപകന്റെ കമന്റ്
pradeepranganathan #tamilactors #socialmedia #socialmediaposts
മദ്യലഹരിയിൽ യുവതി ബസ്സിനുള്ളിലെ യാത്രക്കാരെ മർദിച്ചു
കോട്ടയം വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലക്കു കെട്ട…
മുല്ലപ്പെരിയാര്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍
മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം വേണമെന്നും തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി.
അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന ചൂണ്ടിക്കാട്ടിയാണ് നീക്കം
GautamAdani #India #america
അതിവേഗ നീക്കവുമായി ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് അര്‍ധ സെഞ്ചുറി ഒരുവിക്കറ്റ് നഷ്ടം
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിനെതിരേ ഗുജറാത്തിന്റെ മറുപടിയും ശക്തം. അതിവേഗം റണ്‍സ് നേടി ലീഡിന് ശ്രമിക്കുന്ന ഗുജറാത്ത് 40 ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സെടുത്തു. 110 പന്തില്‍ 65 റണ്‍സോടെ പ്രിയങ്ക് പാഞ്ചലും 14…
ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഗുരുത്വാകര്‍ഷണം ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് വെളിപ്പെടുത്തി സുനിത വില്ല്യംസ്
SunitaWilliams #spacestation #earth #gravity
സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിന് ക്ഷണം
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എം പിയാണ് ഈ…










