പരിമിതികൾ പഴങ്കഥ സ്‌കൂൾ കായികമേളയിലെ ഭിന്നശേഷിക്കാരുടെ വിശേഷം
മലപ്പുറം പാണ്ടിക്കാട് സ്വദേശി ശ്രീജിൻഷയുടെ കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നമാണ് പൂവണിഞ്ഞത്. ജന്മനാ കാഴ്ചശക്തിയില്ല. പക്ഷെ പരിമിതികൾ പഴങ്കഥയാക്കി സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരുടെ മിക്സഡ് സ്റ്റാൻഡിങ് ജമ്പിൽ ശ്രീജിൻഷയും ഭാഗമായി. മങ്കട GHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ…
എവിടുന്നു പൊട്ടിമുളച്ചു ഈ അവിഹിതം ബച്ചന്‍ കുടുംബം കലിപ്പിലാണ് വിവാഹ മോചന ഗോസിപ്പില്‍
കൊച്ചി: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങൾക്കിടയിൽ ബച്ചൻ കുടുംബത്തിന്‍റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് താരദമ്പതികൾ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ പോകാനുള്ള കാരണങ്ങളിലൊന്നായി ഗോസിപ്പ് പ്രചരിക്കുന്നത്. ഇപ്പോള്‍…
ഐപിഎല്‍ താരലേലത്തിൽ ഞെട്ടിക്കാൻ ഇറ്റലിയില്‍ നിന്നൊരു താരവും ആരാണ് ഓൾ റൗണ്ടര്‍ തോമസ് ഡ്രാക്ക
മുംബൈ: ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ താരവും. ഇറ്റലിയുട തോമസ് ഡ്രാക്കയാണ് ഓള്‍ റൗണ്ടര്‍ വിഭാഗത്തില്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഭാഗികമായി കത്തിനശിച്ചു
ആലുവ: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ കാറില്‍…
42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ മെഗാതാരലേലത്തിൽ ജിമ്മിയ്ക്കായി ആര് വല വീശും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്.…
നീന്തിക്കയറി തിരുവനന്തപുരം സംസ്ഥാന കായിക മേളയിൽ ആദ്യ ദിനത്തിൽ തന്നെ ഏഴ് മീറ്റ് റെക്കോർഡുകൾ
ഒളിംപിക്സ് മാതൃകയിൽ രാജ്യത്താദ്യമായി നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം നീന്തലിൽ പിറന്നത് ഏഴ് മീറ്റ് റെക്കോർഡുകൾ. ജില്ലയടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ തൃശൂർ രണ്ടാം സ്ഥാനത്തും കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്. 96 സ്വർണം, 74…
ഐപിഎല്‍ ലേലം റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം
മുംബൈ: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട്…
ബോളിവുഡില്‍ മറ്റൊരു താര അനന്തരവനും താര പുത്രിയും അരങ്ങേറ്റം കുറിക്കുന്നു ആസാദ് ടീസര്‍
മുംബൈ: ബോളിവുഡില്‍ മറ്റൊരു താരപുത്രനും, താര പുത്രിയും അരങ്ങേറ്റം കുറിക്കുന്നു. ആസാദ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ അജയ് ദേവഗണിന്‍റെ അനന്തരവൻ അമൻ ദേവ്ഗണും, നടി രവീണ ടണ്ടന്‍റെ മകൾ റാഷ തദാനി എന്നിവരുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ…
വിശ്വാസം നഷ്ടപ്പെട്ടു നിർണായക സമയത്ത് ഇസ്രയേൽ പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു
ജെറുസലേം: ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പുറത്താക്കി ബെഞ്ചമിൻ നെതന്യാഹു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്.പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനമെന്നത് അത്ഭുതം ഉളവാക്കിയിരിക്കുകയാണ്. നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു…
പാലക്കാട് ഹോട്ടലിലെ പൊലീസ് റെയ്ഡ് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്
പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. കോൺഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺഗ്രസ്…










