സംസ്ഥാനത്ത് മഴ കനക്കും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്…
ധോണിയാവാൻ നോക്കി റണ്ണൗട്ട് പാഴാക്കേണ്ട അനായാസ വിക്കറ്റ് കളഞ്ഞുകുളിച്ച റിഷഭിന് വിമർശനം രോഹിതിനും അതൃപ്തി
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ആശ്വാസ ജയം തേടിയാണ് ഇന്ത്യ മുംബൈയില്‍ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബൗളിങ് ചെയ്തപ്പോൾ ന്യൂസിലാൻഡിന്റെ അഞ്ച്…
കർണാടകത്തിൽ ക്ഷേത്രത്തിൽ അപകടം മലമുകളിലേക്ക് കയറിയവർ വഴുതി താഴേക്ക് വീണു നിരവധി തീർത്ഥാടകർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.ചിക്കമംഗളുരുവിലെ…
റഷ്യൻ യാത്ര മനസിലുണ്ടോ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പറക്കാം
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്‌ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്. വീസ നിയന്ത്രണങ്ങൾ സംബന്ധിച്ച…
ബാലയ്ക്കും കോകിലയ്ക്കും മധുരം നല്‍കി അമ്മ ദീപാവലി ആഘോഷത്തിന്റെ വീഡിയോയുമായി താരം
അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നടന്‍ ബാല. പുതിയ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിക്കാണ് ബാലയും ഭാര്യ കോകിലയും അമ്മയെ കാണാനെത്തിയത്. ഭാര്യക്കും തനിക്കും അമ്മ മധുരം നല്‍കുന്ന വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.സഹോദരി കവിത തന്റെ ഭാര്യക്ക് സമ്മാനം…
വൈകുന്നേരം മുതൽ രാത്രി വരെ ചികിത്സിച്ചില്ല ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം
തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ…
സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ
മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്.അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം…
20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി ഗൂഗിള്‍
ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന് റഷ്യ നല്‍കിയ പിഴ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. 20 ഡെസില്യണ്‍ (രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍) ഡോളറാണ് പിഴത്തുകഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക…
കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എം കെ സാനുവിന് കേരള ജ്യോതി സഞ്ജു സാംസണ് കേരളശ്രീ
പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവാണ് കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അടക്കം രണ്ട് പേര്‍ കേരള പ്രഭ പുരസ്‌കാരത്തിനും…
ഇനി വേഗം കൂടും നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം
കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ…










