Month: January 2024

മുന്നാറിൽ വിനോദ് സഞ്ചരികളുടെ തിരക്ക് തണുത്ത കലാവസ്ഥയിൽ

തമിഴ്നാട്ടിൽ തൈപ്പൂയ ഉത്സവഅവധിയും റിപ്പബ്ലിക് ദിനവും ആയതോടെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി തുടങ്ങി വെള്ളി, ശനി, ഞായർ ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂർ – കാന്തല്ലൂർ മേഖലയിലേക്ക് ഈ…

കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ് ഡോ . വി.പി ജോസഫ് വലിയ വീട്ടിൽ

ചേർത്തല: കേരള സർക്കാരിന്റെ സംസ്കരിക വകുപ്പിനു കീഴിലുള്ള കേരള ഫോക് ലോർ അക്കാദമിയുടെ 2022 – ലെ ഫെലോഷിപ്പ് ഡോ.വി.പി ജോസഫ് വലിയവീട്ടിലിന് ലഭിച്ചു കലവൂർ ക്യപാസനം ആത്മീയ സാമുഹ്യ സംസ്കാരിക കേന്ദ്രത്തിന്റെ സഥാപക ഡയറക്ടർ കൂടിയാണ്. ധ്യാനഗുരു, കൗൺസിലർ, എഴുത്തുകാരൻ,…

ലിവർപൂൾ വിടാൻ ഒരുങ്ങി പരിശീലകൻ യുർഗൺ ക്ലോപ്പ്

ലണ്ടൻ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വിടാൻ ഒരുങ്ങി യുർഗൻ ക്ലോപ്പ്ലിവർപുൾ ക്ലാബ്ബിന്റെ വെബ് സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ക്ലോപ്പ് അഭിപ്രായം വ്യക്തമാകിയത് നിലവിലെ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്നാണ് ക്ലോപ്പിന്റെ നിലപാട് 2019 – 20 സീസണിൽ ചെമ്പടയെ…

പത്മശോഭയിൽ 9 മലയാളികൾ പദ്മവിഭൂഷൻ പദ്മഭൂഷൺ പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്

നൂഡൽഹി: പദ്മവിഭൂഷൺ പദ്മഭൂഷൺ പദ്മശ്രീ 2024ലെ ബഹുമതികളാണ് പ്രഖ്യാപിച്ചത് സുപ്രിം കോടതി ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം) ബി.ജെ പി യുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മാന്ത്രിയും ആയ ഒ.രാജഗോപൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു പദ്മശ്രീ പുരസ്കാരത്തിനർഹരായത്…

രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു

നൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക വിശിഷ്ടാതിഥിയായി എത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. മിസൈലുകൾ, ഡ്രോൺ ജാമറുകൾ നിരീക്ഷണ ഉപകരണങ്ങൾ സൈനിക വാഹനങ്ങൾ തുടങ്ങിയവ…

രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന റെക്കോർഡ് പിറന്നു

നിയമസഭ പുർണമായും ഗവർണറുടെ നിയത്രണത്തിലായിരിക്കും എന്നാണ് ചട്ടം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ഖണ്ഡിക മാതം വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന് റെക്കോർഡ് പിറന്നു സഭയുടെ കണക്ക് അനുസരിച്ച് ഒരു മിനിറ്റും…

ഹൈദരബാദ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുകി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറിക്കി ഇന്ത്യ അശ്വിനും ജഡേജയും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുകിയത്ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് നിരുടെ സ്കോർ 60 ലെത്തിയപ്പോൾ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി സാക് ക്രോളി(20), ബെൻ…

24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ ആയോധ്യയിലേക്ക്

കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ സർവ്വീസ് നടത്തും വിശ്വാസം എന്ന അർഥത്തിലാണ് ആയോധ്യയിലേക്ക് ആസ്‌ഥാ ട്രെയിനുകൾ ഓടിക്കുന്നത് നാഗർകോവിൽ തിരുവനന്തപുരം പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ജനുവരി 30 ന് ആദ്യ സർവീസ് ആരംഭിക്കുന്നത് ഫ്രെബുവരി മാർച്ച്…