Month: February 2024

ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ് (21) മരിച്ചത്. സർക്കരുമായുള്ള ചർച്ചകൾക്കായി പ്രക്ഷോഭം മരിപ്പിച്ച കർഷകർ, അനുരഞ്ജനം പരജയപ്പെട്ടതോടെ ഇന്നലെ വീണ്ടും മാർച്ച് പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് നേരിടുകയായിരുന്നു ശംഭു രാവിലെ അതിർത്തിയിൽ…

കേരള സെനറ്റിലെ നാടകീയ രംഗങ്ങള്‍ വൈസ് ചാൻസലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി

തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് സംബന്ധിച്ചുള്ള വൈസ് ചാൻസലറുടെ റിപ്പോർട്ട് ഗവർണർക്ക് കൈമാറി സർവകലാശാലയ്ക്ക് പുതിയ വിസിയെ കണ്ടെത്തുന്നതിനായി സേർച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായി ചേർന്ന സെനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങള്‍…

തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ഉത്തരവ്

കൊച്ചി ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി എന്നാൽ ഇത് എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ്…

ചൂടില്‍ ഉരുകി കേരളം; എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കനത്ത 1ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം,…

അജ്മീർ കേരള പോലീസിന് നേരെ വെടിയുതിർത്ത രണ്ട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു

അജ്മീർ കേരള പോലീസിന് നേരെ വെടിയുതിർത്ത രണ്ട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളും കേരളത്തിൽ മോഷണക്കേസിൽ തിരച്ചിൽ നടത്തിയവരാണ് ദർഗഏരിയയിലെ കമാനി ഗേറ്റ് പ്രദേശത്ത് വെടിവയ്പ്പിന്‌ ശേഷം അജ്മീർപോലിസിന്റെ സഹായത്തോടെ കേരള പോലീസ് റൂർക്കിയിലെ ആക്രമികളെ അറസ്റ്റ് ചെയ്തു…

പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഇനിമുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം

യുഎഇക്കും ഇന്ത്യയ്‌ക്കും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആണ് ഈ ആനുകൂല്യം ഇതിലൂടെ എക്സ്പ്രസ് ചെക്ക്-ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ് അലവൻസും കിട്ടുമെന്നും എയർഇന്ത്യ എക്സ്പ്രസ്…

വന്യമൃഗങ്ങളുടെ ആക്രമണം: നഷ്ടപരിഹാര തുക വർധിപ്പിച്ചേക്കും, 13 കോടി രൂപ അനുവദിച്ച് സർക്കാർ

വയനാട്ടിൽ വന്യജീവി ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ(Kerala Government) മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം വർധിപ്പിക്കുന്നത് മന്ത്രിസഭാ യോഗം പരിഗണിക്കും വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നത് ദീർഘമായി ഉയരുന്ന ആവശ്യം ആയിരുന്നു ഇത് കൂടാതെ ജനവാസ മേഖലകളിൽ…

ലോകത്തിൽ ആദ്യമായി അപൂർവ്വ മസ്തിഷ്ക ക്യാൻസറിനെ തോൽപ്പിച്ച് 13 വയസ്സുകാരൻ

ലോകത്താദ്യമായി അപൂർവ്വ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസ്സുകാരൻ ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് അപൂർവവും , അക്രമണാ- ത്മകവുമായ മസ്തിഷ്ക അർബുദമായ (brain cancer) ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ,(diffuse intrinsic pontine glioma , DIPG).ദേദമായ ലോകത്തിലെ ആദ്യത്തെ…

”സോണിയ ഗാന്ധിയും ജെപി നദ്ദയുമടക്കം 41 പേർ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്”

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ (JP Nadda), മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി (Sonia Gandhi), കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവരുള്‍പ്പെടെ 41 സ്ഥാനാർഥികള്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി…

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാന്‍ അന്തരിച്ചു

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ചെയ്തു.വായ്പപ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി…