ലോക്സഭയില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരാണ് ലക്ഷ്യം: കെ.സി.വേണുഗോപാല്‍
ലോക്സഭയില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരാണ് ലക്ഷ്യമെന്ന് കെ.സി.വേണുഗോപാല്‍. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ഇടതുപക്ഷം പിന്തുണയ്ക്കണമായിരുന്നുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡൽഹിയിൽ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് കോൺഗ്രസ്…