കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്പാനിഷുകാരനായ ഡേവിഡ് കാറ്റല ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് കരാർ. Post navigationക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റൻ തമീം ഇഖ്ബാൽ അപകടനില തരണം ചെയ്തു പഞ്ചാബിൻെറ ക്യാപ്റ്റനായുള്ള അരങ്ങേറ്റ സീസണിൽ തന്നെ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടാനുള്ള സുവർണാവസരമായിരുന്നു അയ്യർക്കുണ്ടായിരുന്നത്