Month: December 2025

അവസരം കൊടുക്കൂ ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും

കരിയറിലെ ഒരു സുപ്രധാന നേട്ടം സഞ്ജുവിന്റെ ഏറെ നാളുകളായി സഞ്ജുവിന്റെ കയ്യകലത്ത് കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സെന്ന നേട്ടമാണിത്. ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.കരിയറിലെ 43 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക് റേറ്റിലും സഞ്ജു 995…

വിദ്വേഷ പ്രചാരണത്തിന് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ബില്‍ അവതരിപ്പിച്ച് കര്‍ണാടക

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന വിദ്വേഷ പ്രചാരണ പ്രതിരോധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കര്‍ണാടക. ഡിസംബര്‍ നാലിന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ബില്ലില്‍ വിദ്വേഷ പ്രചാരകര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ്…

ഒന്നല്ല സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ്…

വിവാഹം തകർന്നത് കാവ്യ കാരണമല്ല മകളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്. ഇന്ന് കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ ദിലീപ് നേരിട്ട് കടന്നാക്രമിച്ചതും മഞ്ജുവിനെ തന്നെ. കേസിലെ സുപ്രധാന സാക്ഷി കൂടിയായ മഞ്ജു ഒരിക്കലും പരസ്യമായി ദിലീപിനെതിരെ ഒരു കാര്യവും സംസാരിച്ചിട്ടില്ല.…

കോഹ്‌ലിയും രോഹിത്തും വാഴുന്ന ലിസ്റ്റിലേക്ക് പറന്നിറങ്ങാന്‍ സ്‌കൈ; പ്രോട്ടിയാസിനെതിരെ വേണ്ടത് ഇത്രമാത്രം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) നടക്കാനിരിക്കുകയാണ്. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയമാണ് വേദി. മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. കളത്തിലിറങ്ങി വെറും 47 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000…

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു രാഹുല്‍ഈശ്വർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് രാഹുല്‍ ഈശ്വര്‍. പിന്തുണയ്ക്കുന്നതില്‍ കുറ്റബോധമില്ലേയെന്ന ചോദ്യത്തിന് സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കവെ…

ലോകത്തിന്റെ നെറുകയില്‍ RO-KO റാങ്കിങ്ങില്‍ കുതിച്ചുകയറി വിരാട് കോഹ്‌ലി

ഐസിസി പുറത്തുവിട്ട ഏറ്റവും ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് തകര്‍പ്പന്‍ മുന്നേറ്റം. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലിയെ…

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം എല്ലാ തിങ്കളാഴ്ചയും ഹാജരാകണം

തിരുവനന്തപുരം ∙ ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ…

നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നതായി ആരോപണം അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നതായി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി. വിധിയിലെ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഊമക്കത്ത് നേരത്തെ ലഭിച്ചിരുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കത്തിന്റെ പകര്‍പ്പ്…

സഞ്ജു മൂത്ത സഹോദരനെപ്പോലെ തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ

കട്ടക്ക്: ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായെങ്കിലും സഞ്ജു സാംസണ്‍ മഹാനായ കളിക്കാരനാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിനുശേഷം പ്ലേയിംഗ് ഇലവനിലെത്താന്‍ സഞ്ജു സാംസണുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേഷ്…