Month: December 2025

നടിയെ ആക്രമിച്ച കേസ് ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച…

പോരാട്ടം അവസാനം വരെ തുടരും അപ്പോള്‍ ആറില്‍ ഒതുങ്ങില്ല

നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ വിധി വന്നതിന് പിന്നാലെ അതിജീവിതയെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സുഹൃത്തുക്കളായ മൃദുല മുരളിയും ശിൽപ ബാലയും. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഇരുവരും വ്യക്തമാക്കി. ‘‘സത്യങ്ങള്‍ മറനീക്കാനുള്ളപോരാട്ടം ഇനിയും ഏറെ. അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും.…

വീണ്ടും അതിവേഗം മടക്കം ഓപ്പണർ ഗില്ലിന് പരിഹാസം

കട്ടക്ക്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലിനെ നിർത്തിപ്പൊരിച്ച് ആരാധകർ. കട്ടക്കിൽ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ രണ്ട് പന്തിൽ നാലു റൺസ് മാത്രമെടുത്താണു പുറത്തായത്. സഞ്ജു സാംസണിനെ ഓപ്പണർ സ്ഥാനത്തുനിന്നു മാറ്റിയാണ് ബിസിസിഐ…

ദേവൻന്റെ വാക്കുകൾ

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി…

ടി20 ലോകകപ്പിനുള്ള സെലക്ഷനിൽ സഞ്ജു സാംസണെക്കാൾ ജിതേഷ് ശർമ്മ മുന്നിലായിരിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ കണക്കുകൂട്ടുന്നു. രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം ടി20യിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സാംസണിന് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്നും തിലക്…

ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ ഹര്‍മൻപ്രീത് ക്യാപ്റ്റൻ

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിലെ ഭൂരിഭാഗം താരങ്ങളും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി. ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരങ്ങളാരും ടീമിലിടം…

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.

എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ് അവളോടൊപ്പം സമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണെന്നും അതിജീവിതയോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ്. ഞങ്ങളോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ. ഇന്നലെ അവളും ഞാനും…

ചരിത്ര തോല്‍വി പ്രോട്ടിയാസിന്റെ തലയില്‍ ആണിയടിച്ച് ഇന്ത്യ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ.ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.…

മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ(19)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് ചിത്രപ്രിയയെ കൊലപ്പെടുത്തിയാണ് എന്ന് സമ്മതിച്ചു. ഇന്നലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അതേസമയം,…