ഇറാനിലെ ‘ഖമനയി പരമ്പര’ അവസാനിപ്പിക്കാൻ ആക്രമണത്തിന് തയാറെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ട്രംപിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയതോടെ എണ്ണവില കുതിച്ചുയരുകയും സ്വർണവില ഇടിയുകയും ചെയ്തു.

ടെഹ്‌റാന്റെ ആകാശത്ത് അജ്ഞാത സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇറാൻ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മകൻ മുജ്തബ ഖമനയിയെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ നീക്കങ്ങൾക്കിടെ വിപണികൾ അനിശ്ചിതത്വത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *