Month: April 2026

യുഎസ് പിൻവാങ്ങുന്നു: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദൗത്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സൈനിക നടപടി പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ കുറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സമാധാന…

കടലിൽ ഒളിപ്പോര്: അമേരിക്കയ്ക്ക് വെല്ലുവിളിയായി ഇറാന്റെ രഹസ്യവിഭാഗം

അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി (IRGC) കരുനീക്കം ശക്തമാക്കുന്നു. ഗൾഫ് മേഖലയിലെ ചെറിയ ദ്വീപുകളിലും ഭൂഗർഭ താവളങ്ങളിലും ഒളിപ്പിച്ച മിസൈലുകളും ചാവേർ ഡ്രോണുകളുമാണ് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. പേർഷ്യൻ ഗൾഫിലെ കൊച്ചുദ്വീപുകളിൽ പതുങ്ങിയിരുന്ന് അതിവേഗ ബോട്ടുകൾ ഉപയോഗിച്ച്…

യുദ്ധഭീതി ഒഴിയുന്നു; ട്രംപിന്റെ മുന്നറിയിപ്പും വിപണിയിലെ കുതിപ്പും

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയയുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണികളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നു. യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ വ്യക്തമാക്കിയതിന് പിന്നാലെ, ഇറാന്റെ നീക്കങ്ങളോട് അനുകൂലമായി ട്രംപും പ്രതികരിച്ചു. ലക്ഷ്യങ്ങൾ മിക്കതും കൈവരിച്ചതായും വരും ആഴ്ചകളിൽ…

മൊജ്തബ ഖമനയി എവിടെ?’—ചോദ്യത്തിന് ഇറാനിലെ റഷ്യൻ അംബാസഡറുടെ പ്രതികരണം

തെഹ്‌റാൻ: യുഎസ് ആണെന്ന്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് റഷ്യയിൽ ചികിത്സയിലായിരുന്ന അഭ്യൂഹങ്ങൾക്കിടെ, മൊജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽഅദ്ദേഹം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്പൊതുവേദികളിൽ അധികമായി പ്രത്യക്ഷപ്പെടാത്ത മൊജ്തബ ഖമനയി അമേരിക്കക്കെതിരായ നിലപാട് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ…