2026-ലെ സമാധാന നൊബേൽ പുരസ്കാരത്തിനായുള്ള നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ.
ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ട്രംപിന്റെ പേര് നിർദേശിച്ചത്. ഈ വർഷം ആകെ 287 വ്യക്തികളും സംഘടനകളുമാണ് പട്ടികയിലുള്ളത്. ഒക്ടോബർ ഒൻപതിനാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുന്നത്.
