പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഹുർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ ഇന്ധനക്കപ്പൽ എം.വി സൺഷൈൻ സുരക്ഷിതമായി പുറത്തുകടന്നു.

ഇന്ത്യൻ നാവികസേനയുടെയും നയതന്ത്ര ഏജൻസികളുടെയും അതീവ ജാഗ്രതയെത്തുടർന്നാണ് കപ്പൽ അപകടമേഖല പിന്നിട്ട് അറബിക്കടലിലേക്ക് പ്രവേശിച്ചത്. ഇതോടെ രാജ്യത്തെ ഇന്ധന വിതരണത്തിലുള്ള ആശങ്കകൾ ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *