കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ താൻ ഫുൾ ടൈം അംഗമായിരിക്കുമെന്നും ടേം വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പാലാ എം.എൽ.എ മാണി സി കാപ്പൻ വ്യക്തമാക്കി.
കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എം.എൽ.എയായ അദ്ദേഹം മൂന്നാം തവണയാണ് പാലായിൽ നിന്ന് വിജയിക്കുന്നത്.
