കൊച്ചി: നടൻ ടിനി ടോം നടത്തിയെന്ന ആരോപിക്കപ്പെടുന്ന വർഗീയ പരാമർശത്തെക്കുറിച്ച് അറിവില്ലെന്ന് ശ്വേതാ മേനോൻ. പൊലീസിന് മൊഴി നൽകി. അൻസിബ ഹസൻ. നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്.
അതേസമയം, പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ കോടതി സമീപിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയുടെ നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.

