പത്തനംതിട്ട ‘സ്നേഹതണൽ’ വൃദ്ധസദനത്തിൽ കുട്ടികൾക്ക് നേരെ ക്രൂരമർദനം; ജീവനക്കാർക്കെതിരെ വീണ്ടും കേസ്
പത്തനംതിട്ട: ചെന്നീർക്കര വെട്ടോലിമലയിലെ ‘സ്നേഹതണൽ’ വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികൾക്ക് നേരെ ക്രൂരമായ മർദനമുറകൾ നടന്നതായി വീണ്ടും പരാതി. പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് പതിനേഴുകാരനെ മർദിച്ച സംഭവത്തിന് പിന്നാലെ, ഇവിടെ പാർപ്പിച്ചിരുന്ന പതിനഞ്ചുകാരനും ജീവനക്കാർക്കെതിരെ ചൈൽഡ്‌ലൈനെ സമീപിച്ചു. ഭക്ഷണത്തിന്റെ പേരിൽ റെജി, സിജോ,…










