പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്ബുരാൻ തിയേറ്ററിൽ കുതിക്കുകയാണ്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് വിവാദങ്ങൾ ഉണ്ടായി.ഇതിന് പിന്നാലെ, സിനിമ റീ സെൻസറിങ് ചെയ്യുകയും 24 ഭാഗം കട്ട് ചെയ്യുകയും ചെയ്തിരുന്നു. പുതിയ പതിപ്പിൽ സുരേഷ് ഗോപിയുടെ പേര് ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ, താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്ബുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി രാജ്യസഭയിൽടിപി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമായ ‘ടിപി 51’ എന്ന സിനിമ റീ റിലീസ് ചെയ്യാൻ ജോൺ ബ്രിട്ടാസിനോ കേരളാ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ എന്ന് ചോദിച്ചാണ് സുരേഷ് ഗോപി തന്റെ വാദം ആരംഭിച്ചത്.

രാജ്യസഭയിൽ വഖഫ് ബിൽ ചർച്ചയ്ക്കിടെയാണ് എമ്ബുരാൻ സിനിമ വിഷയത്തിൽ ജോൺ ബ്രിട്ടാസിന് മറുപടിയുമായി സുരേഷ് ഗോപി എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *