“ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവിന് മെയ് ഏഴിന് തുടക്കമാകും. ചിലപ്പോള്‍ അന്നുതന്നെ പുതിയ മാര്‍പാപ്പയുടെ പ്രഖ്യാപനമുണ്ടായേക്കാം.

അല്ലെങ്കില്‍ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ നീളാം. മാനുഷിക പരിമിധികള്‍ക്കുമേല്‍ പരിശുദ്ധാരൂപിയുടെ ഇടപെടലാണ് നിര്‍ണായകം.”

Leave a Reply

Your email address will not be published. Required fields are marked *