കോടികകോടികൾ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ തോട്ടപ്പള്ളിയിലെ മൽസ്യബന്ധന തുറമുഖംകൊണ്ട് മൽസ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ലാതായി

പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്കടുത്ത പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞപ്പോൾ വലിയ വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു.


തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖംതോട്ടപ്പള്ളിയിൽ 2004 ലാണ് തുറമുഖ നിർമാണോദ്ഘാടനം നടന്നത് .2011 തുറമുഖത്തിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം നടന്നു.15 കോടിയോളം രൂപയായിരുന്നു നിർമാണ ചെലവ്. പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ടപ്പോൾ തുറമുഖം പ്രവർത്തന രഹിതമായി.

പൊഴിമുഖത്ത് മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. ഫിഷ് ലാന്‍റിഗ് സെന്‍ററായിരുന്ന തോട്ടപ്പള്ളിയിൽ 2004 ലാണ് തുറമുഖ നിർമാണോദ്ഘാടനം നടന്നത് .2011 തുറമുഖത്തിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം നടന്നു.

15 കോടിയോളം രൂപയായിരുന്നു നിർമാണ ചെലവ്. പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ടപ്പോൾ തുറമുഖം പ്രവർത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി.”

Leave a Reply

Your email address will not be published. Required fields are marked *