iranisraelconflict #india # Post navigationകുട്ടികളെ നിർബന്ധിച്ച് ചെയ്യിക്കാനും പാടില്ല. അവരത് വെറുക്കും. എന്നെ പഠിപ്പിച്ച മാഷ് എപ്പോഴും പറയും, ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് യോഗ ചെയ്യിക്കരുത്. മാറ്റ് വിരിച്ചിട്ടാൽ മതി, അവരു തന്നെ വരികയാണെങ്കിൽ വന്നാൽ മതി യോഗയ്ക്ക് ജാതി, മതം, രാഷ്ട്രീയം ഒന്നുമില്ല. ആർക്കുവേണമെങ്കിലും ഇതു പരിശീലിക്കാൻ കഴിയും ജീവിതം ആകെ മാറിയിട്ടുണ്ട്. എത്ര വലിയ പ്രകോപനമുണ്ടായാലും ശാന്തമായി പ്രതികരിക്കാൻ കഴിയും. എനിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞതും യോഗയിലൂടെയാണ്