ഇന്ത്യ-ഒമാൻ മത്സരം. ഫൈസല്‍ ഷായുടെ 129 കിലോ മീറ്റര്‍ വേഗതയിലെത്തിയ ഇൻസ്വിങ്ങറില്‍ ഡ്രൈവിന് ശ്രമിക്കുകയാണ് ശുഭ്മാൻ ഗില്‍. ഇന്ത്യൻ ഉപനായകന്റെ കരിയറില്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ള ഫ്രെയിം ഒരിക്കല്‍ക്കൂടി തെളിയുകയാണ്, ക്ലീൻ ബൗള്‍ഡ്.

ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ടിക്ക് ചെയ്യാൻ കഴിയാത്തൊരു ബോക്സായി ഓപ്പണിങ് കൂട്ടുകെട്ട് മാറിയ നിമിഷംകൂടിയായിരുന്നു അത്. തലകുനിച്ച് ഗില്‍ ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ ക്രീസീലേക്ക് ചുവടുവെക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *