ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവ്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ബാക്ക് ടു ബാക്ക് സിക്‌സറുകളുമായാണ് രോഹിത് ആരാധകരെ ആവേശത്തിലാക്കിയത്. നിലവില്‍ 68 പന്തില്‍ 44 റണ്‍സുമായി താരം ക്രീസിലുണ്ട്
