കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിച്ചാല്‍ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ദീപ.
ഇനി ഒരു വ്യാജ ഗര്‍ഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാര്‍ഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..
ഗര്‍ഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം; ഇനിയും അത് തുടര്‍ന്നാല്‍ ഞാന്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും; കഥകള്‍ പൊളിക്കും…
അവള് ഒരു വര്‍ഷത്തില്‍ ഏറെയായി വിവാഹിതയാണ്.. സത്യത്തില്‍ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്! മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അഡ്വ ദീപാ ജോസഫ്
