ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെ 93 റൺസിന് തകർത്ത് യുഎസ്എ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 196 റൺസെടുത്തപ്പോൾ, മറുപടി നൽകിയ നെതർലൻഡ്‌സ് 103 റൺസിന് പുറത്തായി.

4 വിക്കറ്റ് നേടിയ ഹർമീത് സിങ്ങും 3 വിക്കറ്റ് നേടിയ ഷാൽക്വിക്കുമാണ് ഡച്ച് പടയെ തകർത്തത്.ആദ്യം ബാറ്റ് ചെയ്ത യുഎസ്എയ്ക്കായി സൈതേജ (79), ശുഭം രഞ്ജനെ (48*) എന്നിവർ തിളങ്ങി. ഇവരുടെ മികച്ച പ്രകടനമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *