ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. സുപ്രീം നേതാവ് ആയത്തുള്ള ഖമേനിയുടെ ഓഫീസിന് സമീപമുള്ള യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതിനെത്തുടർന്ന് ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

യുഎസ്-ഇസ്രയേൽ സംയുക്ത നീക്കമെന്ന് കരുതപ്പെടുന്ന ഈ ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. മറുഭാഗത്ത്, ഇസ്രയേലിലുടനീളം യുദ്ധമുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *