ഫിൻ അലന്റെ 33 പന്തിലെ മിന്നൽ സെഞ്ച്വറിക്ക് പിന്നാലെ ജോഫ്ര ആർച്ചറുടെ 2013-ലെ പഴയ ട്വീറ്റ് വീണ്ടും വൈറലായി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിലെ ഈ പ്രകടനം ആർച്ചർ വർഷങ്ങൾക്ക് മുമ്പേ പ്രവചിച്ചതാണെന്നാണ് ആരാധകരുടെ പക്ഷം.

13 വർഷം മുൻപ് ആർച്ചർ പങ്കുവെച്ച ട്വീറ്റ് ഒരു ഐസിസി നോക്കൗട്ട് മത്സരത്തിൽ ഫിൻ അലൻ തിളങ്ങുമെന്ന പ്രവചനമായി ആരാധകർ ആഘോഷിക്കുന്നു. ഇതോടെ ആർച്ചറുടെ പോസ്റ്റിന് താഴെ ഫിൻ അലനെ പ്രകീർത്തിച്ചുള്ള കമന്റുകൾ പ്രവാഹമായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *