ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദം പരിഗണിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ഉപരോധ ഭീഷണികൾക്കിടയിലും ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്ന് ഇറാൻ ഉറപ്പുനൽകി

Leave a Reply

Your email address will not be published. Required fields are marked *