യുഎസ് വ്യാപാരത്തർക്കവും യുദ്ധപ്രതിസന്ധിയും നിലനിൽക്കെ, പ്രതീക്ഷകളെ മറികടന്ന് ചൈനീസ് സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു. 2026-ലെ ആദ്യപാദത്തിൽ 5% വളർച്ചയാണ് ചൈന കൈവരിച്ചത്.
എന്നാൽ ഹോർമുസ് പ്രതിസന്ധിയും കയറ്റുമതിയിലെ ഇടിവും കണക്കിലെടുത്ത് ഈ വർഷത്തെ ആകെ വളർച്ചാ ലക്ഷ്യം 4.5 – 5 ശതമാനമായി കുറച്ചു. ഇത് 1990-ന് ശേഷമുള്ള ചൈനയുടെ ഏറ്റവും താഴ്ന്ന വളർച്ചാ അനുമാനമാണ്.
