ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായ പശ്ചാത്തലത്തിലാണ് ഇറാനും സമാധാനത്തിന്റെ പാതയിലാണെന്ന് ട്രംപ് വ്യക്തമാക്കിയത്.

വൈകാതെ തന്നെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *