ഐപിഎൽ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയ്യാറെടുക്കുന്നു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നൂറാം മത്സരം കളിക്കുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് ആർസിബി സ്വന്തമാക്കുന്നത്.

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ഇന്നത്തെ പോരാട്ടം ടീമിനും ആരാധകർക്കും ഒരുപോലെ ആവേശകരമായ നിമിഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *