യുദ്ധം തുടരുകയാണെങ്കിൽ അത് ഒരു ആഗോള യുദ്ധമായി മാറുമെന്ന കടുത്ത താക്കീതുമായി ഇറാൻ വീണ്ടും രംഗത്തെത്തി. തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും മേഖലയിലെ സംഘർഷം ലോകരാജ്യങ്ങളെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ സാഹചര്യത്തിൽ ശത്രുരാജ്യങ്ങളുടെ പ്രകോപനം തുടർന്നാൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നാണ് ഇറാന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *