നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് (ഏപ്രിൽ 23) വോട്ടെടുപ്പ് നടക്കുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായും, ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് 152 മണ്ഡലങ്ങളിലുമാണ് നടക്കുന്നത്.

രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. മെയ് 4-നാണ് വോട്ടെണ്ണൽ

Leave a Reply

Your email address will not be published. Required fields are marked *