യുഎസ് ഉപരോധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിന്ന് 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. സെൻട്രൽ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം റഷ്യയിലേക്ക് തിരിച്ചു.

അതേസമയം, യുഎസ് പ്രതിനിധികളുടെ പാക്കിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ട്രംപ് റദ്ദാക്കി.അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ, മേഖലയിലെ നിർണായക ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയും നയതന്ത്ര നീക്കങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്തു.

ഇതിനുപുറമെ, ഹോർമുസിലെ കടുത്ത ഉപരോധവും ഇറാൻ വിദേശകാര്യമന്ത്രിയുടെ റഷ്യൻ സന്ദർശനവും രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *