യുഎസ് സേനയെ ആക്രമിക്കാൻ ഇറാന് റഷ്യ രഹസ്യ വിവരങ്ങൾ കൈമാറിയതായി ‘വാഷിംഗ്ടൺ പോസ്റ്റ്’ വെളിപ്പെടുത്തി. അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും കൃത്യമായ സ്ഥാനങ്ങൾ റഷ്യൻ നിരീക്ഷണ സംവിധാനങ്ങൾ വഴി ചോർത്തി നൽകിയതാണ് ഇറാന് ഗുണമായത്.

യുക്രെയ്ൻ യുദ്ധത്തിലെ ഇറാന്റെ സഹായത്തിന് പകരമായാണ് ഈ നീക്കമെന്നാണ് സൂചന. ഇത് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുകയും യുഎസ്-റഷ്യ നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *