ജബൽപൂർ ബോട്ട് ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

13 പേരുടെ മരണത്തിനിടയാക്കിയ അപകടസ്ഥലം മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും കമ്മീഷൻ നൽകും.

Leave a Reply

Your email address will not be published. Required fields are marked *