തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രാഥമിക പരിശോധനകളിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ചോർച്ചയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇതോടെ അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. കൂടുതൽ വ്യക്തതയ്ക്കായി സംഭവസ്ഥലത്തുനിന്നും വാഹനത്തിൽനിന്നും സാമ്പിളുകൾ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *