തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു.

പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കു നിർദേശങ്ങൾ നൽകുകയാണ് പ്രധാന ചുമതല. പൂർണ്ണമായും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ഠിക്കുക.

Leave a Reply

Your email address will not be published. Required fields are marked *