വി.ഡി. സതീശൻ ജനപിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ, കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.

ഇതോടെ പാർട്ടിയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായും തകരുകയും, സതീശന്റെ നേതൃത്വത്തിൽ പുതിയൊരു രാഷ്ട്രീയ ശൈലി രൂപപ്പെടുകയും ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *