കൊച്ചി: പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ എസ്‌ഐമാർ ഒടുവിൽ പിഴവ് ഏറ്റുപറഞ്ഞു. തുടക്കത്തിൽ കുറ്റം സമ്മതിക്കാൻ ഇവർ തയ്യാറായിരുന്നില്ല.

എന്നാൽ അന്വേഷണസംഘം കൃത്യമായ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ എസ്‌ഐമാർക്ക് കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *