ഒഡീഷയിലെ ചാന്ദിപൂർ ഐടിആറിൽ ഇന്ത്യയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-6 പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സൂചന. സുരക്ഷാ നടപടികളുടെ ഭാഗമായി ലോഞ്ച് കോംപ്ലക്സ്-3ന് സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന് 11,000-ത്തിലധികം ആളുകളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തീരദേശ മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഇത് അഗ്നി-6 പരീക്ഷണമാണെന്ന് DRDO യോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *