ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ ഇന്ത്യക്കെതിരെ കടുത്ത യുദ്ധഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അർഹമായ വെള്ളം നൽകാൻ ഇന്ത്യ തയാറായില്ലെങ്കിൽ യുദ്ധം ചെയ്യാനും തങ്ങൾ മടിക്കില്ലെന്ന് അദ്ദേഹം പാക് പാർലമെന്റിൽ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും, ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *