Author: mariya abhilash

നെതന്യാഹു ഇസ്രയേലിനെ തകർത്തു; യുദ്ധം തന്ത്രങ്ങളില്ലാതെ: പ്രതിപക്ഷ നേതാവ്

ഇറാനും ലെബനനുമെതിരായ സൈനിക നീക്കങ്ങൾ വലിയൊരു എടുത്തുചാട്ടമായിരുന്നുവെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിമർശിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തന്ത്രങ്ങളോ കൃത്യമായ മാർഗങ്ങളോ ഇല്ലാതെ, സന്നാഹങ്ങൾ കുറവായ ഇസ്രയേൽ സൈന്യത്തെ നെതന്യാഹു സർക്കാർ ഒരു ബഹുമുഖ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…

ചൈനീസ് ചിപ്പുകൾ ഇറാൻ സേനയ്ക്ക്; യുഎസ് ആരോപണം ശക്തമാകുന്നു

ചൈനീസ് ചിപ്പ് നിർമ്മാതാവായ SMIC ഇറാൻ സൈന്യത്തിന് ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ കൈമാറിയതായി അമേരിക്ക ആരോപിച്ചു. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഈ സഹകരണം നിലവിലെ ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ്…

ഇറാൻ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം 10 ദിവസത്തേക്ക് തടഞ്ഞ് ട്രംപ്

ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ 10 ദിവസത്തേക്ക് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നിർണ്ണായക തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി. സമാധാനത്തിനുള്ള ഈ…

കരാറിനായി ഇറാൻ യാചിക്കുന്നു; വഴങ്ങാതെ ഇറാൻ; ഓഹരി വിപണിയും രൂപയും തകർന്നു

ഇറാനെതിരായ ആക്രമണം കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചിട്ടും ആഗോള വിപണികളിലെ തകർച്ച തുടരുന്നു. യുഎസ് ഓഹരി വിപണിയിലെ കനത്ത ഇടിവ് ഏഷ്യൻ വിപണികളെയും ബാധിച്ചു. ഇന്ന് വ്യാപാരം പുനരാരംഭിക്കുന്ന ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും കനത്ത സമ്മർദ്ദത്തിലാകുമെന്നാണ് സൂചന.

ഹോർമുസിൽ 2000 കപ്പലുകൾ കുടുങ്ങി ടോൾ നൽകി ചൈന, ലോകം ആശങ്കയിൽ

ഫെബ്രുവരി 28 മുതൽ ഇറാനിൽ 15,000-ത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ, നെതന്യാഹുവിന്റെ ഇത്തരം നീക്കങ്ങൾ അമേരിക്കൻ സൈനികരെപ്പോലും അപകടത്തിലാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. യുഎസ് സൈനിക നീക്കങ്ങളെ ഇറാൻ അതീവ ജാഗ്രതയോടെ…

പശ്ചിമേഷ്യയിലേക്ക് 10,000 യുഎസ് സൈനികർ കൂടി; മേഖലയിൽ യുദ്ധസന്നാഹം

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ തുടരുന്നുവെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴാണ് സൈനിക വിന്യാസത്തിന് പെന്റഗൺ ഒരുങ്ങുന്നത്. വാൾ സ്ട്രീറ്റ് ജേണലാണ് യുഎസ് പ്രതിരോധ വക്താക്കളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. ഇറാനെതിരെ കരസേനാ…

മഡുറോയ്ക്ക് കുരുക്ക് മുറുക്കി ട്രംപ് ഫണ്ട് തടഞ്ഞതിൽ കോടതി വിമർശനം

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. വെനസ്വേലയിലെ ജയിലുകൾ കാലിയാക്കി അവിടത്തെ കുറ്റവാളികളെ മഡുറോ ബോധപൂർവം അമേരിക്കയിലേക്ക് കടത്തിവിട്ടതായി ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിലാണ്, മഡുറോയ്‌ക്കെതിരെ കൂടുതൽ…

ഇറാനെതിരെ ആക്രമണം ശക്തമാക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്

സാധ്യമായ വെടിനിർത്തൽ ചർച്ചകൾക്ക് മുൻപായി ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ പരമാവധി തകർക്കാൻ ലക്ഷ്യമിട്ട്, അടുത്ത 48 മണിക്കൂറിനുള്ളിൽ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു. തിരശ്ശീലയ്ക്ക് പിന്നിൽ യുഎസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം.

ഇന്ധനവില കുറയും: എക്സൈസ് തീരുവ വെട്ടിക്കുറച്ചു

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ലിറ്ററിന് 10 രൂപ വീതമാണ് കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന്റെ നികുതി മൂന്ന് രൂപയാവുകയും ഡീസലിന്റെ നികുതി…

ഇറാനിൽ കരയുദ്ധം? ഖാർഗ് ദ്വീപ് പിടിക്കാൻ അമേരിക്ക

ഇറാനിൽ ഉടൻ കരയുദ്ധത്തിന് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടർ അലക്സ് വാർഡ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മേഖലയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന സൂചനയാണിത്. ഇറാന്റെ 90 ശതമാനം…